Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലാ​​ല്‍ കെ​​യേ​​ഴ്സ്...

ലാ​​ല്‍ കെ​​യേ​​ഴ്സ് ര​​ക്ത​​ദാ​​ന ക്യാമ്പ് സം​​ഘ​​ടി​​പ്പി​​ച്ചു

text_fields
bookmark_border
ലാ​​ല്‍ കെ​​യേ​​ഴ്സ് ര​​ക്ത​​ദാ​​ന ക്യാമ്പ് സം​​ഘ​​ടി​​പ്പി​​ച്ചു
cancel
camera_alt

ലാ​​ല്‍കെ​​യേ​​ഴ്സ് ബ​​ഹ്റൈ​​ന്‍ മോ​​ഹ​​ൻലാ​​ലി​​ന്‍റെ ജ​​ന്മ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സം​​ഘ​​ടി​​പ്പി​​ച്ച മെ​​ഡി​​ക്ക​​ൽ ക്യാ​​മ്പ്

Listen to this Article

മ​​നാ​​മ: ലാ​​ല്‍കെ​​യേ​​ഴ്സ് ബ​​ഹ്റൈ​​ന്‍ മോ​​ഹ​​ൻലാ​​ലി​​ന്‍റെ ജ​​ന്മ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് 13ാമ​​ത് ര​​ക്ത ദാ​​ന ക്യാ​​മ്പ്​ സം​​ഘ​​ടി​​പ്പി​​ച്ചു.

സ​​ല്‍മാ​​നി​​യ മെ​​ഡി​​ക്ക​​ല്‍ കോം​​പ്ല​​ക്സി​​ല്‍ വെ​​ച്ച് ന​​ട​​ത്തി​​യ ക്യാ​​മ്പി​​ൽ സ്വ​​ദേ​​ശി വി​​ദേ​​ശി വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ നി​​ര​​വ​​ധി പേ​​ർ പ​​​ങ്കെ​​ട​ു​​ത്തു. വേ​​ള്‍ഡ് മ​​ല​​യാ​​ളി കൗ​​ണ്‍സി​​ല്‍ എ​​ക്സി​​ക്യു​​ട്ടീ​​വ് ക​​മ്മി​​റ്റി അം​​ഗം കാ​​ത്തു സ​​ച്ചി​​ന്‍ ദേ​​വ് ക്യാ​​മ്പ്​ സ​​ന്ദ​​ര്‍ശി​​ച്ചു. ക​​ണ്‍വീ​​ന​​ര്‍ മ​​ണി​​കു​​ട്ട​​ന്‍, വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ഡി​​റ്റോ ഡേ​​വി​​സ്, അ​​രു​​ണ്‍ ജി.​​നെ​​യ്യാ​​ര്‍, എ​​ക്സി​​ക്യു​​ട്ടീ​​വ് ക​​മ്മ​​റ്റി​​യം​​ഗ​​ങ്ങ​​ളാ​​യ സു​​ബി​​ന്‍, തോ​​മ​​സ് ഫി​​ലി​​പ്പ്, ജ്യോ​​തി​​ഷ്, ജി​​തി​​ന്‍, ബാ​​സി​​ല്‍, നി​​ധി​​ന്‍, ബി​​നു, വി​​ഷ്ണു, രാ​​ജീ​​വ് നാ​​യ​​ര്‍ എ​​ന്നി​​വ​​ര്‍ ക്യാ​​മ്പ്​ നി​​യ​​ന്ത്രി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ്​ എ​​ഫ്.​​എം ഫൈ​​സ​​ല്‍, സെ​​ക്ര​​ട്ട​​റി ഷൈ​​ജു ക​​ന്‍പ്ര​​ത്ത് എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation campLa Kayers
News Summary - La Kayers organized a blood donation camp
Next Story