Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​റ്റി​പ്പു​റം...

കു​റ്റി​പ്പു​റം എം.​ഇ.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്​​നി അ​സോ​സി​യേ​ഷ​​ൻ

text_fields
bookmark_border
കു​റ്റി​പ്പു​റം എം.​ഇ.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്​​നി അ​സോ​സി​യേ​ഷ​​ൻ
cancel
camera_alt

ഷി​റീ​ബ്‌ പാ​ലി​യ​ത്ത്​, ജാ​സിം അ​ബ്​​ദു​ൽ​സ​ലാം

മ​നാ​മ: കു​റ്റി​പ്പു​റം എം.​ഇ.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്​​നി അ​സോ​സി​യേ​ഷ​െൻറ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ രൂ​പ​വ​ത്​​ക​രി​ച്ചു. ബ​ഹ്റൈ​നി​ൽ ജോ​ലി തേ​ടി വ​രു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വും പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​വും ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യം. 50ഒാ​ളം പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ഒാ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ഷി​റീ​ബ്‌ പാ​ലി​യ​ത്ത്​ (ചെ​യ​ർ​മാ​ൻ), ജാ​സിം അ​ബ്​​ദു​ൽ​സ​ലാം (സെ​ക്ര​ട്ട​റി), ഷ​റീ​ൻ ഷൗ​ക്ക​ത്ത​ലി (വൈ​സ് ചെ​യ​ർ​മാ​ൻ), ന​ദീം ഫൈ​റൂ​സ് (ജോ. ​സെ​ക്ര​ട്ട​റി), ഹാ​ഫി​സ് അ​ബ്​​ദു​ൽ​ക​രീം (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 11 അം​ഗ എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. അ​ലു​മ്​​നി അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ക്കാ​ൻ 33448498, 39250350 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuttipuram M.E.S.N Engineering CollegeAlumni Association
Next Story