Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​ടും​ബ സൗ​ഹൃ​ദ​വേ​ദി...

കു​ടും​ബ സൗ​ഹൃ​ദ​വേ​ദി ഡോ. ​കെ.​ജെ. യേ​ശു​ദാ​സി​ന്റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
കു​ടും​ബ സൗ​ഹൃ​ദവേ​ദി കെ.​ജെ. യേ​ശു​ദാ​സി​ന്റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​പ്പോ​ൾ
cancel
camera_alt

കു​ടും​ബ സൗ​ഹൃ​ദവേ​ദി കെ.​ജെ. യേ​ശു​ദാ​സി​ന്റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​പ്പോ​ൾ

മ​നാ​മ: കാ​ലാ​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ കു​ടും​ബ സൗ​ഹൃ​ദ​വേ​ദി യേ​ശു​ദാ​സി​ന്റെ എ​ൺ​പ​ത്തി​നാ​ലാ​മ​ത്തെ ജ​ന്മ​ദി​ന-​ശ​താ​ഭി​ഷേ​കം ‘ഗ​ന്ധ​ർ​വ​നാ​ദം’​എ​ന്ന​പേ​രി​ൽ ഇ​ന്ത്യ​ൻ ടാ​ല​ന്റ് അ​ക്കാ​ദ​മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​ൻ​ഷീ​ർ സ്വാ​ഗ​തം​പ​റ​ഞ്ഞ പ​രി​പാ​ടി പ്ര​സി​ഡ​ൻ​റ് സി​ബി കൈ​താ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി അ​ജി​ത്ത് ക​ണ്ണൂ​ർ ഗാ​ന​ഗ​ന്ധ​ർ​വ​ന്റെ ജീ​വ​ച​രി​ത്രം അ​നു​സ്മ​രി​ച്ചു. ദി​നേ​ശ് ചോ​മ്പാ​ല, സു​നീ​ഷ്, അ​ൻ​വ​ർ നി​ല​മ്പൂ​ർ മു​ബീ​ന മ​ൻ​ഷീ​ർ, വൃ​ന്ദ ശ്രീ​ജേ​ഷ്, ഹേ​മ​ന്ത് ര​ത്നം, മ​നോ​ജ് ന​മ്പ്യാ​ർ, ബി​ജി​ത്ത്, രാ​ജേ​ഷ് ഇ​ല്ല​ത്ത്, രാ​ജേ​ഷ് പെ​രും​കു​ഴി തു​ട​ങ്ങി​യവർ യേ​ശു​ദാ​സി​ന്റെ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള സം​ഗീ​ത വി​രു​ന്നു ന​ട​ത്തി. വ​നി​ത​വേ​ദി ര​ക്ഷാ​ധി​കാ​രി മി​നി റോ​യി​യു​ടേ​യും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം റോ​യി​യു​ടെ​യും 25 വ​ർ​ഷം പൂ​ർ​ത്തി​യാ​യ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ന്റെ ഓ​ർ​മ​ക​ൾ പ​ങ്കി​ടു​ക​യും കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു. മു​ൻ പ്ര​സി​ഡ​ൻ​റു​മാ​രാ​യ വി.​സി. ഗോ​പാ​ല​ൻ, ജേ​ക്ക​ബ് തേ​ക്കും​തോ​ട് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ് അ​നി​ൽ മ​ട​പ്പ​ള്ളി, സ​ലീം ചി​ങ്ങ​പു​രം, അ​ഖി​ൽ താ​മ​ര​ശ്ശേ​രി, ര​ജീ​ഷ് സി.​കെ, ശ്രീ​ജി​ത്ത് കു​റു​ഞ്ഞാ​ലി​യോ​ട്, ഹ​രീ​ഷ്.​പി.​കെ, സു​ജി​ത്ത് സോ​മ​ൻ, റി​ജോ മാ​ത്യു, ജോ​ണി താ​മ​ര​ശ്ശേ​രി, ര​മേ​ശ് പ​യ്യോ​ളി, ര​ഞ്ജി​ത്ത്.​സി.​വി, സാ​ജൂ​റാം, ഹു​സൈ​ൻ വ​യ​നാ​ട്, ജ​യേ​ഷ് താ​നി​ക്ക​ൽ, അ​ശ്വ​നി, ബ​ബി​ന, ഗീ​തു നി​ർ​മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ഇ​ന്ത്യ ടാ​ല​ന്റ് അ​ക്കാ​ദ​മി മാ​നേ​ജ്മെ​ന്റി​നും ട്ര​ഷ​റ​ർ ഷാ​ജി പു​തു​ക്കു​ടി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationBirthdayBahrain NewsK.J Yesudas
News Summary - Kudumba Sauhrdavedi celebrates the birthday of Dr. K.J. Yesudas
Next Story