Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എ​സ്.​സി.​എ...

കെ.​എ​സ്.​സി.​എ ബാ​ല​ക​ലോ​ത്സ​വം ഓ​ഫി​സ് ഉ​ദ്ഘാ​ട​നം

text_fields
bookmark_border
office inauguration
cancel
camera_alt

കെ.​എ​സ്.​സി.​എ ബാ​ല​ക​ലോ​ത്സ​വം ഓ​ഫി​സ് ഉ​ദ്ഘാ​ട​നം

മ​നാ​മ: കെ.​എ​സ്.​സി.​എ ബാ​ല​ക​ലോ​ത്സ​വം 2023 ഓ​ഫി​സ്, ഗു​ദൈ​ബി​യ കെ.​എ​സ്.​സി.​എ ബി​ൽ​ഡി​ങ്ങി​ൽ പ്ര​സി​ഡ​ന്റ് പ്ര​വീ​ൺ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി സ​തീ​ഷ് നാ​രാ​യ​ണ​ൻ, ബാ​ല​ക​ലോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ​ശി​ധ​ര​ൻ, കെ.​എ​സ്.​സി.​എ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ബാ​ല ക​ലോ​ത്സ​വം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബാ​ല​ക​ലോ​ത്സ​വ​ത്തി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ സെ​പ്റ്റം​ബ​ർ അ​ഞ്ചു വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​വ​ർ​ക്ക്, വേ​ണ്ട​പ്പെ​ട്ട ഡോ​ക്യു​മെ​ന്റു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് 7.30 മു​ത​ൽ 9.30 വ​രെ ബാ​ല​ക​ലോ​ത്സ​വം ഓ​ഫി​സ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ക​ൺ​വീ​ന​ർ അ​റി​യി​ച്ചു.

ബ​ഹ്റൈ​നി​ലു​ള്ള എ​ല്ലാം ക​ലാ​പ്രേ​മി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ബാ​ല​ക​ലോ​ത്സ​വ​ത്തി​ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ് പ്ര​വീ​ൺ നാ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു. 60ൽ​പ​രം വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളും പ​ത്തി​ൽ കൂ​ടു​ത​ൽ ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളു​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ മൂ​ന്നാം വാ​ര​ത്തി​ൽ തു​ട​ങ്ങി ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടു​കൂ​ടി മ​ത്സ​രം പൂ​ർ​ത്തി​യാ​യി​രി​ക്കാ​നാ​ണ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ​ശി​ധ​ര​ൻ 39898781, ജോ​യ​ന്റ് ക​ൺ​വീ​ന​ർ പ്ര​ശാ​ന്ത് നാ​യ​ർ 33279225 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kscaOffice InaugurationBalakalotsavam
News Summary - KSCA Balakalotsavam Office Inauguration
Next Story