Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​ആ​ർ. ച​ന്ദ്ര​ൻ...

കെ.​ആ​ർ. ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ യോ​ഗം

text_fields
bookmark_border
K.R. Chandran memorial meeting
cancel
camera_alt

കെ.​ആ​ർ. ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ​നി​ന്ന്

മ​നാ​മ: വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി​യു​ടെ പ്ര​സി​ഡ​ന്റാ​യി ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ച, നി​ല​വി​ലെ ര​ക്ഷാ​ധി​കാ​രി കെ.​ആ​ർ. ച​ന്ദ്ര​ന്റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് സ​ഗ​യ ബി.​എം.​സി ഹാ​ളി​ൽ യോ​ഗം ന​ട​ന്നു.

വി​വി​ധ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ, രാ​ഷ്ട്രീ​യ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. സ​ഹൃ​ദ​യ വേ​ദി കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ സം​ഘ​ട​ന ആ​ക്ടി​ങ് സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​ഹൃ​ദ​യ വേ​ദി പ്ര​സി​ഡ​ന്റ് ആ​ർ. പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, പി. ​ശ്രീ​ജി​ത്ത്‌, ചെ​മ്പ​ൻ ജ​ലാ​ൽ, ഗി​രീ​ഷ് കാ​ളി​യ​ത്ത്, ജ​നാ​ർ​ദ​ന​ൻ, സി.​വി. നാ​രാ​യ​ണ​ൻ, സു​ബൈ​ർ ക​ണ്ണൂ​ർ, യു.​കെ. ബാ​ല​ൻ, കെ.​ആ​ർ. നാ​യ​ർ, എ​സ്.​വി. ബ​ഷീ​ർ, റ​ഷീ​ദ് മാ​ഹി, മു​ഹ​മ്മ​ദ് സാ​ലി, വി.​സി. ഗോ​പാ​ല​ൻ, ദേ​വീ​സ് ബാ​ല​കൃ​ഷ്ണ​ൻ, ബ​ഷീ​ർ അ​മ്പ​ലാ​യി, സ​ജി​ത്ത് വെ​ള്ളി​കു​ള​ങ്ങ​ര, ബാ​ബു മാ​ഹി, സ​ബീ​ഷ്, ഗി​രീ​ഷ് ക​ല്ലേ​രി, സു​രേ​ഷ് മ​ണ്ടോ​ടി, എം.​പി. വി​നീ​ഷ് എ​ന്നി​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ട്ര​ഷ​റ​ർ എം.​എം. ബാ​ബു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsmemorial meeting
News Summary - K.R. Chandran memorial meeting
Next Story