Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​പി.​എ​ഫ് വ​നി​ത...

കെ.​പി.​എ​ഫ് വ​നി​ത വി​ങ് സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
കെ.​പി.​എ​ഫ് വ​നി​ത വി​ങ് സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ്
cancel
camera_alt

കെ.​പി.​എ​ഫ് വ​നി​ത വി​ങ് സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പി​ൽ​നി​ന്ന്

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ ഹി​ലാ​ൽ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ മു​ഹ​റ​ഖി​ൽ വെ​ച്ച് ബ്ര​സ്റ്റ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ന​ട​ത്തി.

ബ​ഹ്റൈ​നി​ലെ സീ​നി​യ​ർ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​അ​മ​ർ​ജി​ത്ത് കൗ​ർ സ​ന്ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ ര​മ സ​ന്തോ​ഷ് സ്വാ​ഗ​ത​വും അ​ശ്വ​തി മി​ഥു​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഹ​രീ​ഷ്, ട്ര​ഷ​റ​ർ ഷാ​ജി പു​തു​ക്കു​ടി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ഡോ. ​മൈ​മു​ന ലി​യാ​ഖ​ത്ത് (ഒ​ബ്സ്ട്ര​റ്റി​ക്സ്, ഗൈ​ന​ക്കോ​ള​ജി​സ്റ്റ് അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ) ബ്ര​സ്റ്റ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു. ഡോ​ക്ട​ർ​ക്ക് മെ​മ​ന്റോ ന​ല്കി കെ.​പി.​എ​ഫ് ലേ​ഡീ​സ് വി​ങ് ആ​ദ​രി​ച്ചു.

കെ.​പി.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് ശ​ശി അ​ക്ക​രാ​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ​മാ​രാ​യ അ​രു​ൺ പ്ര​കാ​ശ്, സു​ജീ​ഷ് മാ​ടാ​യി, മി​ഥു​ൻ നാ​ദാ​പു​രം, സാ​ന്ദ്ര നി​ഷി​ൽ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ മു​ഹ​റ​ഖ് ബ്രാ​ഞ്ച് മാ​നേ​ജ​ർ ഫ്രാ​ങ്കോ ഫ്രാ​ൻ​സി​സ്, ജ​യ​പ്ര​ഭ (ന​ഴ്സി​ങ് ഇ​ൻ ചാ​ർ​ജ്), മു​ന​വി​ർ ഫൈ​റൂ​സ് (ബ്രാ​ഞ്ച് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ), മാ​ർ​ക്ക​റ്റി​ങ് എ​ക്സി​ക്യൂ​ട്ടി​വ്സ് സൂ​ര്യ നാ​രാ​യ​ണ​ൻ, വി​ജി​ന വി​ജ​യ​ൻ, സ​ക്ക് വാ​ൻ, ഷാ​സ് എ​ന്നി​വ​രും കെ.​പി.​എ​ഫ് ലേ​ഡീ​സ് വി​ങ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ബ​ബി​ന സു​നി​ൽ കാ​ര്യ​പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Breast CancerKPFAwareness Camp
News Summary - KPF Women Wing Organized Breast Cancer Awareness Camp
Next Story