Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​പി.​എ​ഫ് മെ​ഗാ...

കെ.​പി.​എ​ഫ് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
medical camp
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം ബ​ഹ്റൈ​ൻ അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ മ​നാ​മ ബ്രാ​ഞ്ചു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം ബ​ഹ്റൈ​ൻ അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ മ​നാ​മ ബ്രാ​ഞ്ചു​മാ​യി ചേ​ർ​ന്ന് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മു​ന്നൂ​റോ​ളം പേ​ർ​ക്ക് ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​ഞ്ഞു. ഇ​വ​ർ​ക്ക് തു​ട​ർ​ന്നു​ള്ള 10 ദി​വ​സം സൗ​ജ​ന്യ​മാ​യി ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കും. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.കെ.​പി.​എ​ഫ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഹ​രീ​ഷ് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ സ​വി​നേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

ഡോ. ​പി.​വി. ചെ​റി​യാ​ൻ, ന​ജീ​ബ് ക​ട​ലാ​യി (ത​ണ​ൽ), ഷാ​ജി പു​തു​ക്കു​ടി (ട്ര​ഷ​റ​ർ, കെ.​പി.​എ​ഫ്), ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ബോ​ബി പാ​റ​യി​ൽ (ഒ.​ഐ.​സി.​സി), ഡോ. ​മു​ഹ​മ്മ​ദ് അ​ഹ്സാ​ൻ (ഇ.​എ​ൻ.​ടി സ്പെ​ഷ​ലി​സ്റ്റ്, അ​ൽ​ഹി​ലാ​ൽ), സ​ഫ്‍വാ​ൻ (അ​ൽ​ഹി​ലാ​ൽ), ബി​നു മ​ണ്ണി​ൽ (ബ​ഹ്റൈ​ൻ പ്ര​തി​ഭ), അ​നീ​ഷ് (നൗ​ക ബ​ഹ്റൈ​ൻ), ബ​ഷീ​ർ (കാ​രു​ണ്യ പാ​ലി​യേ​റ്റി​വ്), കെ.​പി.​എ​ഫ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സു​ധീ​ർ തി​രു​നി​ല​ത്ത്, കെ.​ടി. സ​ലീം, യു.​കെ. ബാ​ല​ൻ, വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ര​മ സ​ന്തോ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​പി.​എ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി, ചാ​രി​റ്റി വി​ങ്, വ​നി​ത വി​ഭാ​ഗം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബ​ബീ​ന സു​നി​ൽ നി​യ​ന്ത്രി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ വി.​കെ. ജ​യേ​ഷ് സ​ന്നി​ഹി​ത​നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campBahrain NewsKPF
News Summary - KPF mega medical camp
Next Story