Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​പി.​എ​ഫ്‌ മ​ല​ബാ​ർ...

കെ.​പി.​എ​ഫ്‌ മ​ല​ബാ​ർ ഫെ​സ്​​റ്റ്​ ഏ​പ്രി​ൽ 17ന് ​

text_fields
bookmark_border
കെ.​പി.​എ​ഫ്‌ മ​ല​ബാ​ർ ഫെ​സ്​​റ്റ്​ ഏ​പ്രി​ൽ 17ന് ​
cancel
camera_alt??.???.?????? ???????? ??????????? ????????? ??????? ???????????????? ????????????? ?????? ???????? ??????????

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്‌) ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ഏ​പ്രി​ൽ 17ന്​ ​ബ​ഹ്‌​റ ൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഒ​ളി​മ്പ്യ​ൻ പി.​ടി. ഉ​ഷ മു​ഖ്യാ​ തി​ഥി​യാ​കു​ന്ന പ​രി​പാ​ടി​യി​ൽ താ​ജു​ദ്ദീ​ൻ വ​ട​ക​ര, ഷാ​ഫി കൊ​ല്ലം, ലേ​ഖ അ​ജ​യ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഗാ ​ന​മേ​ള​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ബ​ഹ്‌​റൈ​നി​ലെ സം​ഘ​ട​ന​ക​ൾ​ക്കും കൂ​ട്ടാ​യ്​​മ​ക​ൾ​ക്കും പ​ങ് കെ​ടു​ക്കാ​വു​ന്ന ഘോ​ഷ​യാ​ത്ര മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.
കെ.​പി.​എ​ഫ് മ​ല​ബാ​ർ ഫെ​സ്​​റ്റ്​ 2020 ന​ട​ത്തി​പ്പി​ന്​ കെ.​സി.​എ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 101 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. കെ.​പി.​എ​ഫ്‌ പ്ര​സി​ഡ​ൻ​റ്​ വി.​സി. ഗോ​പാ​ല​​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി.​കെ. ജ​യേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​ടി. സ​ലിം സം​ഘാ​ട​ക സ​മി​തി രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു.സോ​മ​ൻ ബേ​ബി, പ്രി​ൻ​സ്‌ ന​ട​രാ​ജ​ൻ, സ്​​റ്റാ​ലി​ൻ ജോ​സ​ഫ്, വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ഡോ. ​പി.​വി. ചെ​റി​യാ​ൻ, ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, അ​രു​ൾ​ദാ​സ് തോ​മ​സ്, ഡോ. ​ഷെ​മി​ലി പി. ​ജോ​ൺ, സേ​വി മാ​ത്തു​ണ്ണി, ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, രാ​ജു ക​ല്ലും​പു​റം, സു​ബൈ​ർ ക​ണ്ണൂ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ്​ അ​ഡ്വൈ​സ​റി ബോ​ർ​ഡ്.

ബി​നു കു​ന്ന​ന്താ​നം, അ​ജി​ത്കു​മാ​ർ, ബാ​ല​കൃ​ഷ്ണ​ൻ ഡേ​വീ​സ്, അ​ബ്​​ദു​ൽ മ​ജീ​ദ് തെ​രു​വ​ത്ത്, ചെ​മ്പ​ൻ ജ​ലാ​ൽ, രാ​മ​ത്ത് ഹ​രി​ദാ​സ്, ജോ​ൺ ഫി​ലി​പ്, എ​സ്‌.​വി. ജ​ലീ​ൽ, റ​സാ​ഖ്​ മൂ​ഴി​ക്ക​ൽ, സി.​വി. നാ​രാ​യ​ണ​ൻ, മ​ജീ​ദ്‌ ത​ണ​ൽ, ഉ​സ്​​മാ​ൻ ടി​പ്ടോ​പ്, അ​സീ​ൽ അ​ബ്​​ദു​ൽ റ​ഹ്‌​മാ​ൻ, റ​ഫീ​ഖ് അ​ബ്​​ദു​ല്ല എ​ന്നി​വ​രെ ര​ക്ഷാ​ധി​കാ​രി​ക​ളും എം.​പി. ര​ഘു​വി​നെ ചെ​യ​ർ​മാ​നാ​യും ജ​മാ​ൽ ഇ​രി​ങ്ങ​ലി​നെ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും എ​ബ്ര​ഹാം ജോ​ണി​നെ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​റാ​യും
തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskpf malabar fest
News Summary - kpf malabar fest-bahrain-gulf news
Next Story