Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​പി.​എ​ഫ്...

കെ.​പി.​എ​ഫ് റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശ മ​ത്സ​രം ന​ട​ത്തി

text_fields
bookmark_border
കെ.​പി.​എ​ഫ് റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശ മ​ത്സ​രം ന​ട​ത്തി
cancel
camera_alt

കെ.​പി.​എ​ഫ് കു​ട്ടി​ക​ൾ​ക്കാ​യി നടത്തിയ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്നു

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശ മ​ത്സ​രം ന​ട​ത്തി. കു​ട്ടി​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി അ​യ​ച്ചു​കൊ​ടു​ത്ത വി​ഡി​യോ​ക​ൾ വി​ല​യി​രു​ത്തി മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ധി​ഷ്‌ എ. ​രാ​കേ​ഷ്, സൂ​ര്യ ഗാ​യ​ത്രി, ഫ​ഹീം ഹ​നീ​ഫ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ​ങ്കീ​ർ​ത്ത​ന സു​രേ​ഷ്, സ​ന​യ്‌ എ​സ്. ജ​യേ​ഷ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി.

സാ​ഹി​ർ പേ​രാ​മ്പ്ര ക​ൺ​വീ​ന​റാ​യ ക​ലാ​വി​ഭാ​ഗം കെ.​പി.​എ​ഫി​െ​ന്റ വി​വി​ധ റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മ​ല​യാ​ള പാ​ഠ​ശാ​ല പ്രി​ൻ​സി​പ്പ​ൽ ബി​ജു എം. ​സ​തീ​ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ര​ജി​ത അ​നി എ​ന്നി​വ​ർ വി​ധി​നി​ർ​ണ​യം ന​ട​ത്തി.

കെ.​പി.​എ​ഫ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഹ​രീ​ഷ്, ട്ര​ഷ​റ​ർ ഷാ​ജി പു​തു​ക്കു​ടി, ര​ക്ഷാ​ധി​കാ​രി കെ.​ടി. സ​ലിം, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഖി​ൽ താ​മ​ര​ശ്ശേ​രി, ഫൈ​സ​ൽ പാ​ട്ടാ​ണ്ടി, പ്ര​ജി​ത്ത് ചേ​വ​ങ്ങാ​ട്ട്, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic DaycelebretedK.P.F
News Summary - KPF celebreted Republic Day
Next Story