Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബോ​ജി​യു​ടെ...

ബോ​ജി​യു​ടെ കു​ടും​ബ​ത്തി​നു കെ.​പി.​എ​യു​ടെ കൈ​ത്താ​ങ്ങ്‌

text_fields
bookmark_border
ബോ​ജി​യു​ടെ കു​ടും​ബ​ത്തി​നു കെ.​പി.​എ​യു​ടെ കൈ​ത്താ​ങ്ങ്‌
cancel
camera_alt

ബോ​ജി രാ​ജ​ൻ സാ​ന്ത്വ​ന ധ​ന​സ​ഹാ​യം കൈ​മാ​റു​ന്നു

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി അം​ഗ​വും ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റും കെ.​പി.​എ ക്രി​ക്ക​റ്റ് ക്ല​ബ് ആ​യ കെ.​പി.​എ ട​സ്കേ​ഴ്സ് വൈ​സ് ക്യാ​പ്റ്റ​നും ആ​യി​രു​ന്ന ബോ​ജി രാ​ജ​ന്റെ അ​കാ​ല നി​ര്യാ​ണ​ത്തി​ൽ അ​നാ​ഥ​രാ​യ കു​ടും​ബ​ത്തി​നു കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ആ​ശ്രി​ത സാ​ന്ത്വ​ന ധ​ന​സ​ഹാ​യം കൈ​മാ​റി.

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​മാ​ഹ​രി​ച്ച ധ​ന​സ​ഹാ​യ​വും ബോ​ജി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ സ​മാ​ഹ​രി​ച്ച തു​ക​യും ചേ​ർ​ത്ത് ബോ​ജി​യു​ടെ മ​ക​ളു​ടെ പേ​രി​ൽ 10 ല​ക്ഷം രൂ​പ ഫി​ക്സ​ഡ് ഡി​പ്പോ​സി​റ്റാ​യി ന​ല്‍കി. ഇ​തി​ന്റെ രേ​ഖ കെ.​പി.​എ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ല്‍ കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം ര​ക്ഷാ​ധി​കാ​രി പ്രി​ൻ​സ് ന​ട​രാ​ജ​ന് കൈ​മാ​റി.

ച​ട​ങ്ങി​ല്‍ ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി, മ​റ്റു ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ച​ന്ദ്ര​ബോ​സ്, ബി​നോ​ജ് മാ​ത്യു, ബി​ജു മ​ല​യി​ൽ, സെ​ക്ര​ട്ടേ​റി​യ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, രാ​ജ് കൃ​ഷ്ണ​ൻ, കി​ഷോ​ർ കു​മാ​ർ, സ​ന്തോ​ഷ് കാ​വ​നാ​ട്, അ​നോ​ജ് മാ​സ്റ്റ​ർ, ബി​നു കു​ണ്ട​റ, ബോ​ജി​യു​ടെ സു​ഹൃ​ത്ത്‌ പ്ര​വീ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - KPA's hand to Boji's family
Next Story