Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.പി.എ വ​നി​ത...

കെ.പി.എ വ​നി​ത വി​ഭാ​ഗം വ​നി​ത​ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
womens day celebration
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ വ​നി​ത വി​ഭാ​ഗ​മാ​യ പ്ര​വാ​സി​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ​നി​ത​ദി​നാ​ച​ര​ണ​ത്തി​ൽ​നി​ന്ന്

മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ വ​നി​ത വി​ഭാ​ഗ​മാ​യ പ്ര​വാ​സി​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ.​പി.​എ ആ​സ്ഥാ​ന​ത്ത് വ​നി​ത​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി​ശ്രീ​യു​ടെ പ​ത്തു യൂ​നി​റ്റു​ക​ൾ സം​യു​ക്ത​മാ​യി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

പൂ​ർ​ണ​മാ​യും വ​നി​ത​ക​ൾ നി​യ​ന്ത്രി​ച്ചു ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ൽ മ്യൂ​റ​ൽ പെ​യി​ന്റി​ങ് പ​രി​ശീ​ല​നം, ക്രാ​ഫ്റ്റ് പ​രി​ശീ​ല​നം, വ്യ​ത്യ​സ്ത ഗെ​യി​മു​ക​ൾ, അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ബ​ഹ്‌​റൈ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ദീ​പ്തി ഗോ​പി​നാ​ഥ് മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ത്തു. സ്ട്ര​സ്സ് മാ​നേ​ജ്‍മെ​ന്റ് ക്ലാ​സും സം​ശ​യ​നി​വാ​ര​ണ​വും ന​ട​ത്തി.

ആ​ഘോ​ഷ​സം​ഗ​മം കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി​ശ്രീ യൂ​നി​റ്റ് ഹെ​ഡ് റ​സീ​ല മു​ഹ​മ്മ​ദ്‌ അ​ധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ന് പ്ര​വാ​സി ശ്രീ ​യൂ​നി​റ്റ് ഹെ​ഡു​ക​ളാ​യ അ​ഞ്ജ​ലി സ്വാ​ഗ​ത​വും ഷാ​മി​ല ഇ​സ്മാ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

കെ.​പി.​എ വൈ​സ് പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ്‌ കാ​വ​നാ​ട്, അ​നോ​ജ് മാ​സ്റ്റ​ർ, പ്ര​വാ​സി​ശ്രീ കോ​ഓ​ഡി​നേ​റ്റേ​ഴ്സ് ആ​യ മ​നോ​ജ്‌ ജ​മാ​ൽ, ന​വാ​സ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പ്ര​വാ​സി​ശ്രീ യൂ​നി​റ്റ് ഹെ​ഡു​ക​ളാ​യ ജി​ബി ജോ​ൺ, പ്ര​തി​ഭ അ​നി​ൽ, ര​മ്യ ഗി​രീ​ഷ്, ജ്യോ​തി പ്ര​മോ​ദ്, സു​മി ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsWomens Day 2024
News Summary - KPA Women's Section Celebrated Women's Day
Next Story