Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​പി.​എ അ​ണ്ട​ർ 13...

കെ.​പി.​എ അ​ണ്ട​ർ 13 ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്റ്; ട്യൂ​ബ്ലി കി​ങ്സ് വി​ജ​യി​ക​ൾ

text_fields
bookmark_border
കെ.​പി.​എ അ​ണ്ട​ർ 13 ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്റ്; ട്യൂ​ബ്ലി കി​ങ്സ് വി​ജ​യി​ക​ൾ
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​ണ്ട​ർ 13 ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ​നി​ന്ന്

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെ.​പി.​എ) സ്പോ​ർ​ട്സ് വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​ണ്ട​ർ13 ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ട്യൂ​ബ്ലി കി​ങ്സ് വി​ജ​യി​ക​ളാ​യി. ട്യൂ​ബ്ലി അ​ൽ അ​മ്മാ​രി​യ ഗ്രൗ​ണ്ടി​ൽ​വെ​ച്ച് 6 ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു ആ​വേ​ശ​ക​ര​മാ​യ ടൂ​ർ​ണ​മെ​ന്റി​ൽ കെ.​പി.​എ ഷൂ​ട്ടി​ങ് സ്റ്റാ​ർ​സി​നെ​യാ​ണ് ട്യൂ​ബ്ലി കി​ങ്സ് ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള മെ​ഡ​ൽ​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളും ട്രോ​ഫി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞു, കെ.​പി.​എ സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം എ​ന്നി​വ​ർ ചേ​ർ​ന്നു കൈ​മാ​റി. ച​ട​ങ്ങി​ൽ കെ.​പി.​എ ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ​കു​മാ​ർ ര​ജീ​ഷ് പ​ട്ടാ​ഴി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കെ.​പി.​എ സ്പോ​ർ​ട്സ് വി​ങ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ രാ​ജ് കൃ​ഷ്ണ​ൻ, ഫു​ട്ബാ​ൾ വി​ങ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നു കു​ണ്ട​റ, ക്രി​ക്ക​റ്റ് വി​ങ് കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​നീ​ത് അ​ല​ക്സാ​ണ്ട​ർ, ട​ഗ് ഓ​ഫ് വാ​ർ വി​ങ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ര​തി​ൻ തി​ല​ക് എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റ് നി​യ​ന്ത്രി​ച്ചു. കെ.​പി.​എ ചി​ൽ​ഡ്ര​ൻ​സ് വി​ങ് കോ​ർ​ഡി​നേ​റ്റേ​ഴ്സ് അ​നൂ​ബ് ത​ങ്ക​ച്ച​ൻ, ജോ​സ് മ​ങ്ങാ​ട്, കെ.​പി.​എ പ്ര​വാ​സി​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. പ്ര​ദീ​പ അ​നി​ൽ, ഹോ​പ്സി​റ്റ​ൽ വി​ങ് ക​ൺ​വീ​ന​ർ ജി​ബി ജോ​ൺ, ര​മ്യാ ഗി​രീ​ഷ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പ്ര​വാ​സി ശ്രീ ​യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - K.P.A. Under-13 Football Tournament; Tubli Kings are the winners
Next Story