Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​പി.​എ പൊ​ന്നോ​ണം...

കെ.​പി.​എ പൊ​ന്നോ​ണം 2023 പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
കെ.​പി.​എ പൊ​ന്നോ​ണം 2023    പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

കെ.​പി.​എ പൊ​ന്നോ​ണം 2023 പോ​സ്റ്റ​ർ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി​യും ബ​ഹ്‌​റൈ​ൻ

കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റൈ​ൻ സ്റ്റാ​ർ വി​ഷ​ൻ ഇ​വെ​ന്റു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ പൊ​ന്നോ​ണം 2023ന്റെ ​പോ​സ്റ്റ​ർ കൊ​ല്ലം ലോ​ക്‌​സ​ഭാം​ഗം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​പി.​എ ര​ക്ഷാ​ധി​കാ​രി​യും ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​നു​മാ​യ പ്രി​ൻ​സ് ന​ട​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കാ​വ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. കെ.​പി.​എ ര​ക്ഷാ​ധി​കാ​രി ച​ന്ദ്ര​ബോ​സ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഹ​രീ​ഷ് നാ​യ​ർ, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, അ​ൻ​വ​ർ ശൂ​ര​നാ​ട്, സെ​ക്ര​ട്ടേ​റി​യ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കി​ഷോ​ർ കു​മാ​ർ, അ​നോ​ജ് മാ​സ്റ്റ​ർ, ബി​നു കു​ണ്ട​റ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ 29ന് ​ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ക്ഷീ​ര വി​ക​സ​ന മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഓ​ണ​ക്ക​ളി​ക​ളും തി​രു​വാ​തി​ര​യും ഒ​പ്പ​ന​യും ഓ​ണ​പ്പാ​ട്ടു​ക​ളും വ​ടം​വ​ലി​യും ഓ​ണ​പ്പു​ട​വ മ​ത്സ​ര​വും കെ.​പി.​എ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും കൂ​ടാ​തെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamposterreleased2023PonnonamK.P.A
News Summary - KPA Ponnonam 2023 poster released
Next Story