Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​പി.​എ ഈ​ദ്...

കെ.​പി.​എ ഈ​ദ് ഫെ​സ്റ്റ് ഒ​പ്പ​ന മ​ത്സ​രം: ടീം ​സോ​ൾ ഡാ​ൻ​സേ​ഴ്സി​ന് ഒ​ന്നാം സ്ഥാ​നം

text_fields
bookmark_border
കെ.​പി.​എ ഈ​ദ് ഫെ​സ്റ്റ് ഒ​പ്പ​ന മ​ത്സ​രം: ടീം ​സോ​ൾ ഡാ​ൻ​സേ​ഴ്സി​ന് ഒ​ന്നാം സ്ഥാ​നം
cancel
camera_alt

ഈ​ദ് ഫെ​സ്റ്റ് 2023 മെ​ഗാ ഒ​പ്പ​ന മ​ത്സ​ര​ജേ​താ​ക്ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഈ​ദ് ഫെ​സ്റ്റ് 2023 മെ​ഗാ ഒ​പ്പ​ന മ​ത്സ​ര​ത്തി​ൽ ടീം ​സോ​ൾ ഡാ​ൻ​സേ​ഴ്സ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്ന ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ടീം ​ഇ​ഷാ​ൽ ര​ണ്ടാം സ്ഥാ​ന​വും ടീം ​മു​ഹ​ബ​ത്ത് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും കൂ​ടാ​തെ എ​ല്ലാ മ​ത്സ​രാ​ർ​ഥി​ക​ള്‍ക്കും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ റി​തി​ൻ രാ​ജ്, സ​ൽ​മാ​ൻ ഫാ​രി​സ്, സ​യ്യ​ദ് ഹ​നീ​ഫ്, നൈ​ന മു​ഹ​മ്മ​ദ്, എ​ന്നി​വ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം​ചെ​യ്തു.

റ്റീ​ന മാ​ത്യു നെ​ല്ലി​ക്ക​ൻ, അ​ശ്വ​തി ജ്യോ​തി​രാ​ജ് എ​ന്നി​വ​ര്‍ വി​ധി​ക​ർ​ത്താ​ക്ക​ളാ​യ മ​ത്സ​ര​ത്തി​ല്‍ ടീ​മു​ക​ള്‍ എ​ല്ലാം മി​ക​ച്ച നി​ല​വാ​രം പു​ല​ര്‍ത്തി. കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ അ​നോ​ജ് മാ​സ്റ്റ​ർ, സ​ന്തോ​ഷ്‌ കാ​വ​നാ​ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ്ര​വാ​സി ശ്രീ ​കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ന​വാ​സ്, മ​നോ​ജ് ജ​മാ​ൽ, യൂ​നി​റ്റ് ഹെ​ഡു​ക​ളാ​യ ജി​ബി ജോ​ൺ, ര​മ്യ ഗി​രീ​ഷ്, ജ്യോ​തി​പ്ര​മോ​ദ്, റ​സീ​ല മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ഒ​പ്പ​ന മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPAEid Festoppana Competition
News Summary - KPA Eid Fest oppana Competition
Next Story