Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.പി.എ അനുശോചന യോഗം
text_fieldsbookmark_border
കബീർ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച്
കെ.പി.എ നടത്തിയ യോഗം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ അംഗമായിരുന്ന കൊല്ലം ചടയമംഗലം സ്വദേശി കബീർ മുഹമ്മദിന്റെ നിര്യാണത്തിൽ കെ.പി.എ ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.
ഏരിയ പ്രസിഡന്റ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ഏരിയ കോഓഡിനേറ്റർ വി.എം. പ്രമോദ്, മറ്റു ഭാരവാഹികളായ വിഷ്ണു, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

