Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി​ക്ക്...

പ്ര​വാ​സി​ക്ക് കെ.​പി.​എ ബ​ഹ്‌​റൈ​നി​ന്റെ കൈ​ത്താ​ങ്ങ്

text_fields
bookmark_border
കെ.​പി.​എ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ചാ​രി​റ്റി വി​ങ്ങു​മാ​യി ചേ​ര്‍ന്ന് സ​ഹാ​യം കൈ​മാ​റു​ന്നു
cancel
camera_alt

കെ.​പി.​എ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ചാ​രി​റ്റി വി​ങ്ങു​മാ​യി ചേ​ര്‍ന്ന് സ​ഹാ​യം കൈ​മാ​റു​ന്നു

മ​നാ​മ: അ​ർ​ബു​ദ​രോ​ഗ ബാ​ധി​ത​നാ​യ കെ.​പി.​എ സ​ൽ​മാ​ബാ​ദ് ഏ​രി​യ അം​ഗ​വും കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യ മൈ​ക്കി​ൾ സ്റ്റ​ർ​വി​ന്റെ തു​ട​ർ​ചി​കി​ത്സ​ക്ക് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ കൈ​ത്താ​ങ്ങ്. കെ.​പി.​എ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ചാ​രി​റ്റി വി​ങ്ങു​മാ​യി ചേ​ര്‍ന്ന് സ​ഹാ​യം ന​ല്‍കി.

സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച ധ​ന​സ​ഹാ​യം ഏ​രി​യ ട്ര​ഷ​റ​ർ അ​രു​ൺ ബി. ​പി​ള്ള, കെ.​പി.​എ വൈ. ​പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​റി​ന് കൈ​മാ​റി. കെ.​പി.​എ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കാ​വ​നാ​ട്, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ര​ജീ​ഷ് പ​ട്ടാ​ഴി, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ലി​നീ​ഷ് പി. ​ആ​ചാ​രി, ജോ​സ് ജി. ​മ​ങ്ങാ​ട്ട്, ഗ്ലാ​ൺ​സ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPA BahrainExpatriates
News Summary - KPA Bahrain's Help for Expatriates
Next Story