Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതുർക്കിയ-സിറിയ...

തുർക്കിയ-സിറിയ ഭൂകമ്പബാധിതർക്ക് കെ.പി.എ ബഹ്‌റൈന്റെ കൈത്താങ്ങ്

text_fields
bookmark_border
തുർക്കിയ-സിറിയ ഭൂകമ്പബാധിതർക്ക് കെ.പി.എ ബഹ്‌റൈന്റെ കൈത്താങ്ങ്
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച ആ​ദ്യ​ഘ​ട്ട ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ​ക്ക് കൈ​മാ​റു​ന്നു

മ​നാ​മ: തു​ർ​ക്കി​യ-​സി​റി​യ ഭൂ​ക​മ്പ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച ആ​ദ്യ​ഘ​ട്ട ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ​ക്ക് കൈ​മാ​റി.

കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ, അ​സി. ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​വാ​സ് ജ​ലാ​ലു​ദ്ധീ​ൻ, അ​നി​ൽ കു​മാ​ർ, ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ലി​നീ​ഷ് പി. ​ആ​ചാ​രി, സു​രേ​ഷ് കു​മാ​ർ, ഷ​മീ​ർ സ​ലിം, കെ. ​മ​ഹേ​ഷ്, നി​സാം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siriyaturkyerthquakeK..P.A
News Summary - K..P.A ,Bahrain
Next Story