Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2025 10:03 AM IST Updated On
date_range 29 April 2025 10:03 AM ISTകോഴിക്കോട് വടകര സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
camera_alt
അനൂപ്
മനാമ: കോഴിക്കോട് വടകര സ്വദേശി അനൂപ് (42) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വന്തമായി കാറെടുത്ത് അനൂപ് സ്വകാര്യ ഹോസ്പിറ്റലിലേക്ക് പോയിരുന്നു. ടോക്കണെടുത്ത് കാത്തിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീഴുന്നത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: നാണു. മാതാവ്: അംബിക. ഭാര്യ: മനീഷ. മക്കൾ: സൂര്യദേവ്, കാർത്തിക്. ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

