Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ഴി​ക്കോ​ട്...

കോ​ഴി​ക്കോ​ട് സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് ബ​ഹ്‌​റൈ​ൻ അ​ലു​മ്നി യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
representatives
cancel
camera_alt

പ്ര​ജി വി, ച​ന്ദ്ര​കു​മാ​ർ നാ​യ​നാ​ർ

മ​നാ​മ: കോ​ഴി​ക്കോ​ട് സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് ബ​ഹ്‌​റൈ​ൻ അ​ലു​മ്നി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം സ​ൽ​മാ​നി​യ ക​ല​വ​റ റ​സ്‌​റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ന്നു. യോ​ഗ​ത്തി​ൽ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ലു​മ്നി യൂ​നി​യ​നെ തി​ര​ഞ്ഞെ​ടു​ത്തു. കോ​ള​ജ് സ്റ്റു​ഡ​ന്റ് യൂ​നി​യ​ൻ രീ​തി​യി​ലാ​ണ് ബ​ഹ്‌​റൈ​നി​ലെ ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ളേ​ജ് അ​ലു​മ്നി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഒ​മ്പ​തം​ഗ യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ളി​ൽ ചെ​യ​ർ​മാ​നാ​യി പ്ര​ജി വി, ​വൈ​സ് ചെ​യ​ർ​മാ​ൻ ജു​ന ദീ​പ​ക്‌, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വി. ​ച​ന്ദ്ര​കു​മാ​ർ നാ​യ​നാ​ർ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ജോ​യ​ന്റ് സെ​ക്ര​ട്ട​റി സ​രി​ത സ​ജീ​ഷ്, ഫൈ​ൻ ആ​ർ​ട്സ് സെ​ക്ര​ട്ട​റി: ജി​ജു പൂ​ള​ക്ക​ൽ, ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ: സു​നി​ൽ ലോ​റ​ൻ​സ്, മാ​ഗ​സി​ൻ എ​ഡി​റ്റ​ർ / റി​പ്പോ​ർ​ട്ട​ർ: ബി​ജു സി , ​സോ​ഷ്യ​ൽ സ​ർ​വി​സ് കൗ​ൺ​സി​ല​ർ: അ​ര​വി​ന്ദ​ൻ എം, ​മെം​ബ​ർ​ഷി​പ് കൗ​ൺ​സി​ല​ർ: ജി​തേ​ഷ് എം.​ആ​ർ, അ​ലു​മ്നി യൂ​നി​യ​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ: പ​ങ്ക​ജ​നാ​ഭ​ൻ, പ്രി​യേ​ഷ് ജി, ​ഐ​ശ്വ​ര്യ ജ​ഗ​ദീ​ഷ്, ഷാ​ജു കെ. ​നാ​യ​ർ, സി​ജേ​ഷ് പി.​കെ. പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ്ര​ഫ. ടി. ​ശോ​ഭീ​ന്ദ്ര​ൻ മാ​ഷി​ന്റെ പേ​രി​ൽ ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​വാ​ർ​ഡ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ ഏ​റ്റ​വും മി​ക​വ് പു​ല​ർ​ത്തു​ന്ന ഒ​രു വി​ദ്യാ​ർ​ഥി​ക്കാ​യി​രി​ക്കും എ​ല്ലാ വ​ർ​ഷ​വും പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കു​ക. കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി​ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം കോ​ള​ജ് ഡേ ​സ്റ്റേ​ജി​ൽ​വെ​ച്ചാ​യി​രി​ക്കും വി​ത​ര​ണം ചെ​യ്യു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ZGC BAHRAIN ALUMNI യു​ടെ ഭാ​ഗ​മാ​കാ​നും +973 34353639/ +973 34030694. ഈ ​ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsRepresentatives
News Summary - Kozhikode Samoothiri Guruvayurappan College Bahrain Alumni Union representatives
Next Story