Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോഴിക്കോട് പ്രവാസി...

കോഴിക്കോട് പ്രവാസി ഫോറം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു

text_fields
bookmark_border
കോഴിക്കോട് പ്രവാസി ഫോറം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു
cancel
camera_alt

കോ​ഴി​ക്കോ​ട് പ്ര​വാ​സി ഫോ​റം പു​തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ഓ​റ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ വി.​സി. ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ർ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജ​യേ​ഷ് വി.​കെ. മേ​പ്പ​യൂ​ർ വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് കെ.​ടി. സ​ലിം നി​യ​ന്ത്രി​ച്ചു.

പ്ര​സി​ഡ​ൻ​റാ​യി സു​ധീ​ർ തി​രു​നി​ല​ത്തി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജ​യേ​ഷ് വി.​കെ. മേ​പ്പ​യൂ​രി​നെ​യും ട്ര​ഷ​റ​റാ​യി റി​ഷാ​ദ് വ​ലി​യ​ക​ത്തി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ്​​റ്റി​യ​റി​ങ് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി ജ്യോ​തി​ഷ് പ​ണി​ക്ക​രെ​യും ര​ക്ഷാ​ധി​കാ​രി​ക​ളാ​യി വി.​സി. ഗോ​പാ​ല​ൻ, കെ.​ടി. സ​ലീം, ര​വി സോ​ള, യു.​കെ. ബാ​ല​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 30 അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലെ മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, പി. ​ഷാ​ജി, എം.​എം. ബാ​ബു (വൈ​സ് പ്ര​സി), ഫൈ​സ​ൽ പാ​ട്ടാ​ണ്ടി, ജി​തേ​ഷ് ടോ​പ്‌​മോ​സ്​​റ്റ്, ര​മേ​ശ​ൻ പ​യ്യോ​ളി (അ​സി. സെ​ക്ര), അ​ഷ്‌​റ​ഫ് (അ​സി. ട്ര​ഷ), സ​ജീ​ഷ് കു​മാ​ർ (സെ​ക്ര. മെം​ബ​ർ​ഷി​പ്), പ്ര​ജി​ത് നാ​ദാ​പു​രം, സ​വി​നേ​ഷ്‌ (അ​സി. സെ​ക്ര. മെം​ബ​ർ​ഷി​പ്), മ​നോ​ജ് മ​യ്യ​ന്നൂ​ർ (സെ​ക്ര. എ​ൻ​റ​ർ​ടെ​യ്​​ൻ​മെൻറ്), എ. ​ശ്രീ​ജി​ത്ത്, അ​ഖി​ൽ​രാ​ജ് (അ​സി. സെ​ക്ര. എ​ൻ​റ​ർ​ടെ​യ്​​ൻ​മെൻറ്), ശ​ശി അ​ക്ക​രാ​ട് (ക​ൺ. ചാ​രി​റ്റി), വേ​ണു വ​ട​ക​ര, പി.​കെ. ഹ​രീ​ഷ് (ജോ. ​ക​ൺ. ചാ​രി​റ്റി), സ​ത്യ​ൻ പേ​രാ​മ്പ്ര (ക​ൺ. മീ​ഡി​യ/​ഐ.​ടി), സു​നി​ൽ കു​മാ​ർ, സു​ധി (ജോ. ​ക​ൺ. മീ​ഡി​യ/ ഐ.​ടി) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electnew committeekozhikode News
Next Story