Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ഴി​ക്കോ​ട്...

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

ര​ഞ്ജി​ത്ത്

മ​നാ​മ: കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. ന​ട​ക്കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നു​സ​മീ​പം പ​രേ​ത​നാ​യ വേ​ണു​ഗോ​പാ​ലി​ന്റെ മ​ക​ൻ ര​ഞ്ജി​ത്ത് വേ​ണു​ഗോ​പാ​ലാ​ണ് (43) മ​രി​ച്ച​ത്.

അ​ൽ​മൊ​യ്യാ​ദ് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി ഡ​ക്ട് ഫാ​ക്ട​റി ഇ​ൻ​ചാ​ർ​ജാ​യി​രു​ന്നു. 20 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ലു​ള്ള ര​ഞ്ജി​ത്ത് കു​ടും​ബ​ത്തോ​ടൊ​പ്പം ഇ​വി​ടെ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഭാ​ര്യ​യും മ​ക്ക​ളും നാ​ട്ടി​ലേ​ക്ക് പോ​യ​ത്. ര​ഞ്ജി​ത്ത് ആ​ഗ​സ്റ്റ് ഏ​ഴി​ന് നാ​ട്ടി​ലേ​ക്ക് പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഗ്യാ​സി​ന്റെ മ​രു​ന്ന് വാ​ങ്ങ​ണ​മെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​നോ​ട് പ​റ​ഞ്ഞി​രു​ന്നു. അ​ത​നു​സ​രി​ച്ച് മ​രു​ന്നു​മാ​യി രാ​ത്രി എ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ൽ​മൊ​യ്യാ​ദ് ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഭാ​ര്യ: നീ​ലി​മ. മ​ക്ക​ൾ: അ​രു​ണി​മ, ആ​ദി​ത്യ. ഇ​രു​വ​രും ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode nativerapedBahrain
News Summary - Kozhikode native raped in Bahrain
Next Story