Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2025 2:37 PM IST Updated On
date_range 2 Aug 2025 2:37 PM ISTകോഴിക്കോട് സ്വദേശിയെ ബഹ്റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
camera_alt
സജീവൻ
മനാമ: കോഴിക്കോട് സ്വദേശിയെ ബഹ്റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര ചെറുവണ്ണൂർ സ്വദേശി സജീവനെ (54)യാണ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. 10 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായിരുന്ന ഇദ്ദേഹം മനാമയിലെ സ്വർണക്കടയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷീന സജീവൻ. മക്കൾ: സച്ചിൻ, സ്വാതി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

