Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മനാമ: കോഴിക്കോട്​ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. വടകര കോട്ടപ്പള്ളി സ്വദേശി മുഹമ്മദ്​ തേക്കിന തറമ്മൽ (52) ആണ്​ മരിച്ചത്​. 32 വർഷമായി ബഹ്​റൈനിലുള്ള ഇദ്ദേഹം സിത്ര നൂർ അൽ നൂർ കഫ്​റ്റീരിയയിൽ ജോലി ചെയ്യുകയായിരുന്നു.

പിതാവ്​: സൂപ്പി, മാതാവ്​: മാമി. ജമീലയാണ്​ ഭാര്യ. മക്കൾ: ജംഷീന, മുഹ്​സിന, മുഹമ്മദ് മിദ്​ലാജ്. സഹോദരങ്ങൾ: അബ്​ദുലൈസ്, അഷ്​റഫ് (ബഹ്​റൈൻ), ഹബീബ് (ഖത്തർ), ലബീബ. മരുമക്കൾ: സജീർ കാക്കുനി, സുഹൈൽ കാക്കുനി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode native dies in Bahrain
Next Story