Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

text_fields
bookmark_border
Mirsha Abdulla
cancel

മനാമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ നിര്യാതനായി. കുന്നമംഗലം കാരന്തൂർ മൊയ്തീൻ കുട്ടിയുടെ മകൻ മിർഷാ അബ്ദുല്ല (25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്നതാണ്. രാവിലെ സുഹൃത്തുക്കൾ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഡിസംബറിലാണ് മിർഷാ ബഹ്‌റൈനിൽ എത്തിയത്. സിത്രയിലെ ഒരു കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. മാതാവ്: റംലത്ത്. സഹോദരങ്ങൾ: മുഷ്താഖ്, മനാസില.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kozhikode native died in Bahrain
Next Story