Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​ ബാധിച്ച്​ കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
കോവിഡ്​ ബാധിച്ച്​ കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മനാമ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. വേങ്ങേരി തണ്ണീർപന്തൽ തട്ടാരീപറമ്പിൽ സുനിൽ കുമാർ (58) ആണ്​ മരിച്ചത്​. ഒരുമാസമായി സിത്ര കോവിഡ്​ സെൻററിൽ ചികിത്സയിലായിരുന്നു.

ഹാജിയത്തിൽ കാർപെൻററായി ജോലി നോക്കിയിരുന്ന ഇദ്ദേഹം 15 വർഷമായി ബഹ്​റൈനിലുണ്ട്​. രണ്ട്​ മാസം മുമ്പാണ്​ നാട്ടിൽ​ പോയി തിരിച്ചുവന്നത്​.

ഭാര്യ: സുജാത. മകൻ: നിതാന്ത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kozhikode native died in bahrain
Next Story