Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശിനി മരിച്ച നിലയിൽ
text_fieldsbookmark_border
അസ്നാസ്
മനാമ: കോഴിക്കോട് സ്വദേശിനിയെ മനാമ ഗുദൈബിയയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ചേമഞ്ചേരി പൂക്കാട് മുക്കാടിവളപ്പിൽ വീട്ടിൽ അസ്നാസ് (37) ആണ് മരിച്ചത്. മൂന്നു മാസം മുമ്പ് ഒരു റസ്റ്റാറന്റിൽ ജോലിക്കായാണ് ബഹ്റൈനിൽ എത്തിയത്. ഈ മാസം ആറിനാണ് കുടുംബത്തോട് അവസാനമായി ബന്ധപ്പെട്ടത്. പിതാവ്: റസാഖ്. മാതാവ്: അസ്മ. രണ്ടു കുട്ടികളുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story

