Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 9:34 AM IST Updated On
date_range 19 Jun 2022 9:34 AM ISTകോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
Listen to this Article
മനാമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. പയ്യോളി തുറശ്ശേരി കട സലീം മാനയിൽ (50) ആണ് മരിച്ചത്. ഭാര്യ: ഹസീന. മക്കൾ: ഖദീജ നസ്റിൻ, അസ്ലിയ ലിസാന, നജ നൗറിൻ. സഹോദരങ്ങൾ: അബ്ദുല്ല, മമ്മദ്, കബീർ, അലീമ, നബീസ, റംല. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി ബഹ്റൈന്റെ നേതൃത്വത്തിൽ സ്വീകരിച്ചു വരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story