Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
സുബൈർ
Listen to this Article
മനാമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. പേരാമ്പ്ര പാണ്ടിക്കോട് തയ്യുള്ള പറമ്പിൽ സുബൈർ (44) ആണ് മരിച്ചത്. വെസ്റ്റ് റിഫയിലെ അൽക്കാബി കോൾഡ് സ്റ്റോറിൽ ജീവനക്കാരനായിരുന്നു.
ബുധനാഴ്ച രാവിലെ ഷോപ്പ് തുറക്കാൻ എത്തിയപ്പോൾ നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് സിനാൻ, ഹെന്ന പർവീൺ.
Next Story

