Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ന്​...

ഇ​ന്ന്​ കോ​ഴി​ക്കോ​േ​ട്ട​ക്ക്​ പോ​കു​ന്ന​ത്​  181 പേ​ർ

text_fields
bookmark_border
ഇ​ന്ന്​ കോ​ഴി​ക്കോ​േ​ട്ട​ക്ക്​ പോ​കു​ന്ന​ത്​  181 പേ​ർ
cancel

മ​നാ​മ: പ്ര​വാ​സി​ക​ളെ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​​െൻറ മൂ​ന്നാം ഘ​ട്ട​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള മൂ​ന്നാം വി​മാ​നം ശനിയാഴ്​ച കോ​ഴി​ക്കോ​േ​ട്ട​ക്ക്​ പു​റ​പ്പെ​ടും. വൈ​കീ​ട്ട്​ 4.10നാ​ണ്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നം പു​റ​പ്പെ​ടു​ക.

നാ​ല്​ കൈ​ക്കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 181 പേ​രാ​ണ്​ ഇൗ ​വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​ത്. മൂ​ന്നാം ഘ​ട്ട​ത്തി​ൽ അ​ഞ്ച്​ വി​മാ​ന​ങ്ങ​ളാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. 
ഇ​തി​ൽ കോ​ഴി​ക്കോ​േ​ട്ട​ക്കും കൊ​ച്ചി​യി​ലേ​ക്കു​മു​ള്ള ഒാ​രോ വി​മാ​ന​ങ്ങ​ൾ ഇ​തി​ന​കം യാ​ത്ര​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു. തി​ങ്ക​ളാ​ഴ്​​ച കൊ​ച്ചി​യി​ലേ​ക്കും ചൊ​വ്വാ​ഴ്​​ച കോ​ഴി​ക്കോ​േ​ട്ട​ക്കു​മാ​ണ്​ അ​ടു​ത്ത വി​മാ​ന​ങ്ങ​ൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskozhikode flight
News Summary - kozhikode flight-bahrain-gulf news
Next Story