Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ജില്ല പ്രവാസി ഫോറം അനുശോചിച്ചു
text_fieldsbookmark_border
കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിെൻറ ആഭിമുഖ്യത്തിൽ ചേർന്ന അനുശോചന യോഗത്തിൽനിന്ന്
മനാമ: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവർ ഉൾപ്പെടെ 13 പേർ മരിക്കാനിടയായ ഹെലികോപ്ടർ അപകടത്തിൽ കോഴിക്കോട് ജില്ല പ്രവാസി ഫോറം അനുശോചിച്ചു. രാജ്യത്തിനുണ്ടായ നഷ്ടത്തിൽ അഗാധമായ ദുഃഖവും യോഗം രേഖപ്പെടുത്തി.
Next Story

