Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോഴിക്കോട്‌ ജില്ല...

കോഴിക്കോട്‌ ജില്ല പ്രവാസി ഫോറം ലോക വനിതദിനം ആഘോഷിച്ചു

text_fields
bookmark_border
കോഴിക്കോട്‌ ജില്ല പ്രവാസി ഫോറം ലോക വനിതദിനം ആഘോഷിച്ചു
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ

സം​ഘ​ടി​പ്പി​ച്ച ലോ​ക വ​നി​ത ദി​നാ​ഘോ​ഷം

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ലോ​ക വ​നി​ത ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. ​ഷെ​മി​ലി പി. ​ജോ​ൺ പ​രി​പാ​ടി​ക​ളു​ടെ ഔ​പ​ചാ​രി​ക ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വ​നി​ത ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി കേ​ക്ക് ക​ട്ടി​ങ്ങും അ​വ​ർ ന​ട​ത്തി. ഐ​മാ​ക് ബ​ഹ്‌​റൈ​ൻ ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. കെ.​പി.​എ​ഫ് പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ര​മ സ​ന്തോ​ഷ് സ്വാ​ഗ​ത​വും ജോ​യ​ന്റ് ക​ൺ​വീ​ന​ർ സ​ജ്ന ഷ​നൂ​ബ്‌ ന​ന്ദി​യും പ​റ​ഞ്ഞു. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഖി​ൽ താ​മ​ര​ശ്ശേ​രി, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി അ​ക്ക​രാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ​ബി​ന യോ​ഗ​ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

വ​നി​ത ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഡെ​സേ​ർ​ട്ട് പാ​ച​ക മ​ത്സ​ര​ത്തി​ൽ വി.​വി. ഹ​രി​പ്രി​യ, ആ​ബി​ദ റ​ഫീ​ഖ്, സാ​ന്ദ്ര നി​ഷി​ൽ എ​ന്നി​വ​ർ​ക്ക് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ച്ചു.

വി​ധി​ക​ർ​ത്താ​ക്ക​ളാ​യി എ​ത്തി​യ സി​ജി ബി​നു, അ​ഭി ഫി​റോ​സ്, ഷ​ർ​മി​ള അ​പ്പു​ഹാ​മി എ​ന്നി​വ​ർ​ക്ക് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സു​ധീ​ർ തി​രു​നി​ല​ത്ത്, യു.​കെ. ബാ​ല​ൻ, കെ.​ടി. സ​ലിം എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

കെ.​പി.​എ​ഫ് ലേ​ഡീ​സ് വി​ങ് മെം​ബ​ർ​മാ​രാ​യ സാ​ന്ദ്ര നി​ഷി​ൽ, അ​ഞ്ജ​ലി സു​ജീ​ഷ്, ഖൈ​റു​ന്നീ​സ റ​സാ​ഖ്, ശ്രീ​ല​ത ഷാ​ജി, വ​ഹീ​ദ ഹ​നീ​ഫ്, ശ്രീ​ജി​ല ബൈ​ജു, ഭാ​ഗ്യ​ശ്രീ അ​ഖി​ൽ, അ​മീ​റ സ​ഹീ​ർ, ജീ​ന ര​വീ​ന്ദ്ര​ൻ, സം​ഗീ​ത റോ​ഷി​ൽ, അ​ശ്വ​തി മി​ഥു​ൻ, ഉ​ഷ ശ​ശി, ഷീ​ബ സു​നി​ൽ, സി​നി സു​രേ​ന്ദ്ര​ൻ, സി​മി സു​ധീ​ർ, സ​ര​ന്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ വ​നി​ത​ക​ൾ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Women's DayKozhikode District Pravasi Forum
News Summary - Kozhikode District Pravasi Forum celebrated International Women's Day
Next Story