Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ഴി​ക്കോ​ട് ജി​ല്ല...

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ര്‍ സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ര്‍ സം​ഗ​മം
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ര്‍ സം​ഗ​മം

മനാമ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മ​ല​ബാ​ർ ജ്വ​ല്ല​റി​യു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ഫ്താ​ര്‍ സം​ഗ​മം ന​ട​ത്തി. പ്ര​സി​ഡ​ന്റ്‌ ജോ​ണി താ​മ​ര​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​മാ​ല്‍ ന​ദ്‍വി ഇ​രി​ങ്ങ​ൽ റ​മ​ദാ​ന്‍ സ​ന്ദേ​ശം ന​ല്‍കി.

ഇ​ന്ത്യ​ന്‍ ക്ല​ബ്‌ പ്ര​സി​ഡ​ന്റ് കെ.​എം. ചെ​റി​യാ​ന്‍, സെ​ക്ര​ട്ട​റി സ​തീ​ഷ്, ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട്‌ ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ജ​ന. സെ​ക്ര​ട്ട​റി പ​ങ്ക​ജ് നെ​ല്ലൂ​ർ, മ​ല​ബാ​ർ ഗോ​ൾ​ഡ് പ്ര​തി​നി​ധി യാ​സി​ർ, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി, ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗോ​പി​നാ​ഥ മേ​നോ​ൻ, ബ​ഷീ​ർ അ​മ്പ​ലാ​യി, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ എ​ഫ്.​എം, എ​ൻ.​എ​സ്.​എ​സ് സെ​ക്ര​ട്ട​റി സ​തീ​ഷ്, ലൈ​റ്റ് ഓ​ഫ് കൈ​ൻ​ഡ്നെ​സ് പ്ര​തി​നി​ധി സ​യെ​ദ് ഹ​നീ​ഫ്, ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ ജോ​ൺ​സ​ൻ ദേ​വ​സ്യ, ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, ഷ​മീം, മൈ​ഗ്രൈ​ന്റ് വ​ർ​ക്കേ​ഴ്സ് സെ​ക്ര​ട്ട​റി മാ​ധ​വ​ൻ ക​ല്ല​ത്തു, സോ​വി​ച്ച​ൻ ചേ​നാ​ട്ടു​ശ്ശേ​രി, ഐ.​വൈ.​സി.​സി ട്ര​ഷ​റ​ർ നി​ധി​ൻ, യു.​പി.​പി പ്ര​തി​നി​ധി​ക​ളാ​യ അ​നി​ൽ യു.​കെ, ബി​ജു ജോ​ർ​ജ്, ഹ​രീ​ഷ് നാ​യ​ർ, ദീ​പ​ക് മേ​നോ​ൻ, ജോ​ൺ ബോ​സ്കോ, തോ​മ​സ് ഫി​ലി​പ്, ജോ​ർ​ജ് മാ​ത്യു, അ​ജി ജോ​ർ​ജ്, ജോ​ൺ ത​ര​ക​ൻ, അ​ൻ​വ​ർ ശൂ​ര​നാ​ട്, ശ​ങ്ക​ര പി​ള്ള, മോ​ഹ​ൻ നൂ​റ​നാ​ട്, സു​നി​ൽ പി​ള്ള, കു​ടും​ബ സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്റ്‌ ജേ​ക്ക​ബ് തേ​ക്കു​തോ​ട്, എ​ബി തോ​മ​സ്, ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി പ്ര​സി​ഡ​ന്റ്‌ അ​ജി​ത് കു​മാ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​ണി​ക്കു​ട്ട​ൻ, രാ​ജീ​വ​ൻ, നൈ​ന മു​ഹ​മ്മ​ദ്‌, അ​ൻ​വ​ർ നി​ല​മ്പൂ​ർ, ബ്രോ​സ്റ്റ​ഡ് ലാ​ൻ​ഡ് എം.​ഡി ല​ത്തീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ലീം ചി​ങ്ങ​പു​ര ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ഫ്താ​ർ ക​ൺ​വീ​ന​ർ റി​ഷാ​ദ് കോ​ഴി​ക്കോ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി ഗോ​പാ​ല​ൻ വി.​സി, ക​ൺ​വീ​ന​ര്‍മാ​രാ​യ അ​ഷ്‌​റ​ഫ് പു​തി​യ​ങ്ങാ​ടി, ശ്രീ​ജി​ത്ത്‌ അ​ര​കു​ള​ങ്ങ​ര, ജോ​ജീ​ഷ് മേ​പ്പ​യൂ​ർ, രാ​ജ​ല​ക്ഷ്മി സു​രേ​ഷ്, അ​സ്‌​ല നി​സാ​ർ, വൈ​ഷ്ണ​വി ശ​ര​ത്, ര​ഞ്ജു​ഷ രാ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meet
News Summary - Kozhikode District Pravasi Association
Next Story