Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ഴി​ക്കോ​ട് ജി​ല്ല...

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്​​തു
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം ന​ട​ത്തി​യ ഭ​ക്ഷ​ണം വി​ത​ര​ണ​ത്തി​ൽ​നി​ന്ന്​ 

മ​നാ​മ: ശ​മ്പ​ളം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന ലേ​ബ​ർ ക്യാ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം ചാ​രി​റ്റി വി​ഭാ​ഗം പാ​കം​ചെ​യ്​​ത ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്​​തു.

കോ​വി​ഡ് കാ​ല സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ വ​ല​യു​ന്ന ക​മ്പ​നി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് എ​ല്ലാ മാ​സ​വും ഒ​രു​ദി​വ​സം വീ​തം ഭ​ക്ഷ​ണം ന​ൽ​കു​മെ​ന്ന് ചാ​രി​റ്റി വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. അ​ർ​ഹ​രാ​യ​വ​ർ ചാ​രി​റ്റി വി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഫോ​റം പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriate Forumdistributed food
Next Story