Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ഴി​ക്കോ​ട് ജി​ല്ല...

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ്

text_fields
bookmark_border
കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ്
cancel
camera_alt

കോ​ഴി​ക്കോ​ട്​ ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) ബ്ല​ഡ് ഡൊ​ണേ​ഷ​ൻ വി​ങ്ങി​‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

മ​നാ​മ: കോ​ഴി​ക്കോ​ട്​ ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) ബ്ല​ഡ് ഡൊ​ണേ​ഷ​ൻ വി​ങ്ങി​‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൽ​മാ​നി​യ ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. നൂ​റി​ൽ​പ​രം ദാ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത ക്യാ​മ്പ്​ ഡോ. ​പി.​വി. ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ സു​ധീ​ർ തി​രു​നി​ല​ത്ത്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സ​ഖ്ന അ​ൽ ഗ​നാ​മി, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ അ​രു​ൾ​ദാ​സ് തോ​മ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ സ്​​റ്റാ​ലി​ൻ ജോ​സ​ഫ്, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, സു​ബൈ​ർ ക​ണ്ണൂ​ർ, നാ​സ​ർ മ​ഞ്ചേ​രി, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, ശ​ശി അ​ക്ക​രാ​ൽ എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി കെ.​ടി. സ​ലീം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. സെ​ക്ര​ട്ട​റി വി.​കെ. ജ​യേ​ഷ്, വി.​സി ഗോ​പാ​ല​ൻ, റി​ഷാ​ദ്, ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, ഫൈ​സ​ൽ പാ​ട്ടാ​ണ്ടി, ഷാ​ജി പു​തു​ക്കു​ടി, അ​ഷ്റ​ഫ്, ര​മേ​ശ​ൻ പ​യ്യോ​ളി, ബ​വി​ലേ​ഷ്, സ​ത്യ​ൻ പേ​രാ​മ്പ്ര, ര​വി സോ​ള, ജി​തേ​ഷ് ടോ​പ് മോ​സ്​​റ്റ്, അ​ബ്​​ദു​ൽ സ​ലിം, പ്ര​ജി​ത് എ​ന്നി​വ​ർ ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blooddonation
Next Story