Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ഴി​ക്കോ​ട് ജി​ല്ല...

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ്

text_fields
bookmark_border
കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം ബ്ല​ഡ് ഡൊ​ണേ​ഷ​ൻ   ക്യാ​മ്പ്
cancel

മ​നാ​മ: കോ​ഴി​ക്കോ​ട്​ ജി​ല്ല പ്ര​വാ​സി ഫോ​റം ബ്ല​ഡ് ഡൊ​ണേ​ഷ​ൻ വി​ങ്​ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്​ മു​ന്നോ​ടി​യാ​യി ജ​നു​വ​രി 15ന്​ ​രാ​വി​ലെ എ​ട്ടു മ​ണി മു​ത​ൽ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ക്കും. ര​ക്ത​ദാ​നം ജീ​വ​ദാ​നം എ​ന്ന മ​ഹ​ദ് സ​ന്ദേ​ശം മു​ൻ​നി​ർ​ത്തി ന​ട​ത്തു​ന്ന ക്യാ​മ്പി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​നും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും ശ​ശി അ​ക്ക​രാ​ൽ: 3394 7771, സ​വി​നേ​ഷ്: 3505 9926 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blooddonation
Next Story