Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്-19:...

കോ​വി​ഡ്-19: ബ​ഹ്റൈ​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന

text_fields
bookmark_border
കോ​വി​ഡ്-19: ബ​ഹ്റൈ​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന
cancel
camera_alt??????? ???????????????? ???????????? ?????????? ?????????????????????????

മ​നാ​മ: കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ബ​ഹ്റൈ​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ റാ​ന്‍ഡം പ​രി​ശോ​ധ​ന ന​ട​ത്തി. രാ​ജ്യ​ത്തി​​െൻറ പൊ​തു ആ​രോ​ഗ്യ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് വി​വി​ധ അ​തോ​റി​റ്റി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് കോ​വി​ഡ് ടെ​സ്​​റ്റ്​ ന​ട​ത്തി​യ​ത്. 850ഓ​ളം പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.


ആ​ലി, ഹി​ദ്ദ്, സ​നാ​ബി​സ്, റി​ഫ, ജു​ഫൈ​ര്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ വ്യ​ക്തി​ക​ളി​ല്‍നി​ന്നും സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തോ​ടൊ​പ്പം​ത​ന്നെ ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്​​ക​ര​ണ​വും ന​ട​ത്തി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ, മാ​സ്ക് ധ​രി​ക്ക​ൽ, കൈ​ക​ള്‍ ഇ​ട​ക്കി​ടെ ക​ഴു​ക​ൽ, അ​ണു​മു​ക്തി ലോ​ഷ​ന്‍ ഉ​പ​യോ​ഗി​ക്ക​ല്‍ തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - kovid-bahrain-gulf news
Next Story