Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാജ്യത്ത് 145 പേർക്ക്​...

രാജ്യത്ത് 145 പേർക്ക്​ കൂടി

text_fields
bookmark_border
രാജ്യത്ത് 145 പേർക്ക്​ കൂടി
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ പു​തു​താ​യി 145 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ 19 സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ​ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1003 ആ​യി ഉ​യ​ർ​ന്നു.
പു​തു​താ​യി 15 പേ​ർ കൂ​ടി സു​ഖം പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു.പു​തി​യ രോ​ഗി​ക​ളി​ൽ 128 പേ​ർ ​വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ൾ വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും മ​റ്റും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്.


24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 3,288 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രെ ​െഎ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ ചി​കി​ത്സ​ക്കാ​യി മാ​റ്റി. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക്വാ​റ​ൻ​റീ​നി​ൽ ആ​ക്കി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്​​ച 156 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കൂ​ടി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തു​വ​രെ 897 പ്ര​വാ​സി​ക​ൾ​ക്കാ​ണ്​ രാ​ജ്യ​ത്ത്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. പ​രി​ശോ​ധ​ന വി​പു​ല​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ്​ കൂ​ടു​ത​ൽ രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ കീ​ഴി​ലെ മൊ​ബൈ​ൽ യൂ​നി​റ്റു​ക​ൾ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും പൊ​തു സ്​​ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ട്. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ ക്യാ​മ്പു​ക​ളി​ൽ കൂ​ട്ട​ത്തോ​ടെ താ​മ​സി​ക്കു​ന്ന​താ​ണ്​ രോ​ഗം പ​ക​രു​ന്ന​തി​ന്​ പ്ര​ധാ​ന കാ​ര​ണം. ഇ​വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി സ്​​കൂ​ളു​ക​ളി​ലേ​ക്ക്​ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​ത്​ അ​ധി​കൃ​ത​രു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - kovid-bahrain-gulf news
Next Story