Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവീ​ട്ടു​നി​രീ​ക്ഷ​ണം...

വീ​ട്ടു​നി​രീ​ക്ഷ​ണം ലം​ഘി​ച്ച​വ​ര്‍ക്ക് മൂ​ന്നു​മാ​സം ത​ട​വ്

text_fields
bookmark_border
വീ​ട്ടു​നി​രീ​ക്ഷ​ണം ലം​ഘി​ച്ച​വ​ര്‍ക്ക് മൂ​ന്നു​മാ​സം ത​ട​വ്
cancel
മ​നാ​മ: വീ​ട്ടു​നി​രീ​ക്ഷ​ണം ലം​ഘി​ച്ച ഒ​രു അ​ഭി​ഭാ​ഷ​ക​ക്കും ബി​സി​ന​സു​കാ​ര​നും മൂ​ന്നു​മാ​സം ത​ട​വി​ന് ലോ​വ​ര്‍ ക്രി​മി​ന​ല്‍ കോ​ട​തി വി​ധി​ച്ചു. കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന നി​ബ​ന്ധ​ന​ക​ള്‍ ലം​ഘി​ച്ച​തി​നാ​ണ് ഇ​വ​ര്‍ക്കെ​തി​രെ കേ​സു​ള്ള​ത്. ര​ണ്ടാം പ്ര​തി​യെ ശി​ക്ഷ കാ​ലാ​വ​ധി​ക്കു​ശേ​ഷം നാ​ടു​ക​ട​ത്താ​നും വി​ധി​യു​ണ്ട്. കോ​വി​ഡ്​ ബാ​ധി​ത രാ​ജ്യ​ത്തു​നി​ന്നെ​ത്തി​യ ഇ​വ​രോ​ട്​ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ര്‍ദേ​ശി​ച്ചി​രു​ന്നു. ഇ​വ​രു​ടെ സ്ര​വ സാ​മ്പ്​​ള്‍ പ​രി​ശോ​ധ​ന​ക്കാ​യി എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്ന​ു. 14 ദി​വ​സം വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന നി​ര്‍ദേ​ശം ഇ​രു​വ​രും ലം​ഘി​ക്കു​ക​യാ​യി​രു​ന്നു. ബി​സി​ന​സു​കാ​ര​ന്‍ എ​യ​ര്‍പോ​ര്‍ട്ടി​ല്‍ വ​ന്ന​താ​യും അ​ഭി​ഭാ​ഷ​ക ത​​െൻറ ഓ​ഫി​സി​ലും കോ​ട​തി ഹാ​ളി​ലും വ​ന്ന​താ​യും തെ​ളി​ഞ്ഞ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - kovid-bahrain-gulf news
Next Story