Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​ങ്ങ​ൾ...

നി​ങ്ങ​ൾ സു​ര​ക്ഷി​ത​നാ​ണോ; ഉ​ത്ത​രം ഇ​നി ആ​പ്പ്​ പ​റ​യും

text_fields
bookmark_border
നി​ങ്ങ​ൾ സു​ര​ക്ഷി​ത​നാ​ണോ; ഉ​ത്ത​രം ഇ​നി ആ​പ്പ്​ പ​റ​യും
cancel
മ​നാ​മ: കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ മൊ​ബൈ​ൽ ആ​പ്പ്​ പു​റ​ത്തി​റ​ ക്കി. Be Aware എ​ന്ന പേ​രി​ലു​ള്ള​ ആ​പ്പ്​ രാ​ജ്യ​ത്തെ കോ​വി​ഡ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​പ്പ​പ്പോ​ൾ ല​ഭ്യ​മാ​ക്കും. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ അ​ടു​ത്ത്​ നി​ങ്ങ​ൾ എ​ത്തി​യി​ട്ടു​ണ്ടോ എ​ന്നും ആ​പ്പ്​ പ​റ​ഞ്ഞു​ത​രും. bahrain.bh/apps എ​ന്ന പോ​ർ​ട്ട​ലി​ൽ​നി​ന്ന്​ ആ​പ്പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. പേ​ഴ്​​സ​ണ​ൽ ന​മ്പ​റും മൊ​ബൈ​ൽ ന​മ്പ​റും ന​ൽ​കി​യ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യാ​ണ്​ തു​ട​ർ​ന്ന്​ ചെ​യ്യേ​ണ്ട​ത്. ​ഫോ​ണി​​​െൻറ ലൊ​ക്കേ​ഷ​ൻ സേ​വ​നം ഒാ​ൺ ആ​ക്കു​ക​യും വേ​ണം. ആ​പ്പി​ലൂ​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള​തും സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന​തു​മാ​യി​രി​ക്കും. ജി.​പി.​എ​സ്​ ട്രാ​ക്കി​ങ്​ സം​വി​ധാ​ന​ത്തി​​ലാ​ണ്​ ആ​പ്പ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ​15 മീ​റ്റ​ർ പ​രി​ധി​യി​ൽ ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ർ ഉ​ണ്ടെ​ങ്കി​ൽ ​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ അ​റി​യി​പ്പ്​ ല​ഭി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsapplication#Covid19
News Summary - kovid-application-bahrain-gulf news
Next Story