Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോട്ടയം പ്രവാസി ഫോറം...

കോട്ടയം പ്രവാസി ഫോറം ഇഫ്​താർ കിറ്റുകൾ വിതരണം ചെയ്​തു

text_fields
bookmark_border
കോട്ടയം പ്രവാസി ഫോറം ഇഫ്​താർ കിറ്റുകൾ വിതരണം ചെയ്​തു
cancel
camera_alt

കോ​ട്ട​യം പ്ര​വാ​സി ഫോ​റം കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: കോ​ട്ട​യം പ്ര​വാ​സി ഫോ​റം കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റു​മാ​യി ചേ​ർ​ന്ന് ഇ​ഫ്​​താ​ർ കി​റ്റു​ക​ൾ ന​ൽ​കി. കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ കോ​ട്ട​യം പ്ര​വാ​സി ഫോ​റ​ത്തി​ന്​ ല​ഭി​ക്കു​ന്ന അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​സ​ഹ​ക​ര​ണ​ത്തെ കാ​ണു​ന്ന​തെ​ന്നും അ​തി​ന് അ​വ​സ​രം ന​ൽ​കി​യ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ന്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും കോ​ട്ട​യം പ്ര​വാ​സി ഫോ​റം പ്ര​സി​ഡ​ൻ​റ്​ സോ​ണി​സ് ഫി​ലി​പ്പ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഖ​മി​സി​ലു​ള്ള ​ട്രി​നി​റ്റി ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ക​മ്പ​നി, ഹാ​ദ​ർ ഇ​ല​ക്ട്രി​ക്ക​ൽ ക​മ്പ​നി എ​ന്നി​വ​യു​ടെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലാ​ണ് കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചു ന​ട​ത്തി​യ വി​ത​ര​ണ​ത്തി​ന് കോ​ട്ട​യം പ്ര​വാ​സി ഫോ​റം സെ​ക്ര​ട്ട​റി ശ്രീ​ജു പു​ന്ന​വേ​ലി, എ​ക്​​സി​ക്യൂ​ട്ടി​വ് മെം​ബ​ർ സി​ബി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Pravasi Forumdistributed Iftar kits
Next Story