Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോ​ട്ട​യം സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

text_fields
bookmark_border
കോ​ട്ട​യം സ്വ​ദേ​ശി നി​ര്യാ​ത​നാ​യി
cancel
camera_alt

ലാ​ലു 

മ​നാ​മ: കോ​ട്ട​യം വാ​ഴൂ​ർ പ​ളി​ക്ക​ക്ക​വ​ല കു​ന്നും​പു​റ​ത്ത് ലാ​ലു (50) ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​നി​യാ​ണ്.

മൃ​ത​ദേ​ഹം ബ​ഹ്റൈ​നി​ൽ സം​സ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം ഹെ​ൽ​പ് ലൈ​ൻ ടീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kottayam Native Died in Bahrain
Next Story