Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാടൻ ഭക്ഷ്യ...

നാടൻ ഭക്ഷ്യ ഉൽപന്നങ്ങളുമായി കോട്ടയം കിച്ചൻ

text_fields
bookmark_border
നാടൻ ഭക്ഷ്യ ഉൽപന്നങ്ങളുമായി  കോട്ടയം കിച്ചൻ
cancel
മ​നാ​മ: നാ​ട​ൻ​രു​ചി​യൂ​റു​ന്ന ജൈ​വ​രു​ചി ഉ​ൽ​​പ​ന്ന​ങ്ങ​ളു​മാ​യി കോ​ട്ട​യം കി​ച്ച​ൻ സ​ൽ​മാ​നി​യ മെ​ഡി​ക ്ക​ൽ കോം​പ്ല​ക്​​സി​​െൻറ ഗേ​റ്റ്​ ന​മ്പ​ർ ഒ​ന്നി​​െൻറ എ​തി​ർ​വ​ശ​ത്തു​ള്ള ട്ര​സ്​​റ്റ്​ ട്രാ​വ​ൽ​സി​നു​ സ​മീ​പം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​സം​സ്​​കാ​രം പ്ര​വാ​സി​ക​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്ത​രം സ്ഥാ​പ​നം ആ​രം​ഭി​ച്ച​തെ​ന്നാ​ണ്​ മാ​നേ​ജ്​​മ​െൻറ്​ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യ നാ​ട​ൻ അ​രി, മ​റ്റു​ ധാ​ന്യ​ങ്ങ​ൾ, ക​റി​മ​സാ​ല​ക​ൾ, വെ​ളി​െ​ച്ച​ണ്ണ, തേ​ൻ, നെ​യ്യ്, കൂ​വ​പ്പൊ​ടി, വി​വി​ധ​ത​രം അ​ച്ചാ​റു​ക​ൾ, പ​നം​പാ​നി, ഒാ​ർ​ഗാ​നി​ക്​ ടീ, ​ഇ​ൻ​സ്​​റ്റ​ൻ​റ്​ നാ​ട​ൻ കാ​പ്പി​പ്പൊ​ടി, വി​വി​ധ ത​രം അ​ച്ചാ​റു​ക​ൾ എ​ന്നി​വ നാ​ട​ൻ കി​ച്ച​നി​ലൂ​ടെ വി​പ​ണ​നം ന​ട​ത്തും. ഇൗ ​ബ്രാ​ൻ​ഡി​​െൻറ എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും 100 ശ​ത​മാ​നം ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മാ​നേ​ജ്​​മ​െൻറ്​ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskottayam kitchen
News Summary - kottayam kitchen-bahrain-gulf news
Next Story