Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​ല്ലം സ്വ​ദേ​ശി​യെ ...

കൊ​ല്ലം സ്വ​ദേ​ശി​യെ മ​രി​ച്ച ​നി​ല​യി​ൽ ക​​ണ്ടെ​ത്തി

text_fields
bookmark_border
കൊ​ല്ലം സ്വ​ദേ​ശി​യെ  മ​രി​ച്ച ​നി​ല​യി​ൽ ക​​ണ്ടെ​ത്തി
cancel
camera_alt

മ​നീ​ഷ്​ കു​മാ​ർ

മ​നാ​മ: മ​ല​യാ​ളി യു​വാ​വി​നെ ബ​ഹ്​​റൈ​നി​ൽ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം വെ​ളി​യം സ്വ​ദേ​ശി മ​നീ​ഷ്​ കു​മാ​ർ (37) ആ​ണ്​ മ​രി​ച്ച​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഗ്രാ​ഫി​ക്​ ഡി​സൈ​ന​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ സൗ​ദി​യി​ലും ജോ​ലി ചെ​യ്​​തി​ട്ടു​ണ്ട്. ഭാ​ര്യ: സൗ​മ്യ. ര​ണ്ട്​ മ​ക്ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsmaneesh kumar
Next Story