Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊല്ലം പ്രവാസി...

കൊല്ലം പ്രവാസി അസോസിയേഷന്‍ സിത്ര ഏരിയ സമ്മേളനം

text_fields
bookmark_border
കൊല്ലം പ്രവാസി അസോസിയേഷന്‍ സിത്ര ഏരിയ സമ്മേളനം
cancel
camera_alt

സി​ത്ര ഗ്രാ​ൻ​ഡ് റ​സ്​​റ്റാ​റ​ൻ​റ് ഹാ​ളി​ൽ ന​ട​ന്ന കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ സി​ത്ര ഏ​രി​യ സ​മ്മേ​ള​നം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ (കെ.​പി.​എ) സി​ത്ര ഏ​രി​യ സ​മ്മേ​ള​നം സി​ത്ര ഗ്രാ​ൻ​ഡ് റ​സ്​​റ്റാ​റ​ൻ​റ് ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ൻ​റ് നി​സാ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൾ​ച​റ​ൽ മീ​റ്റ് ഡ​ബ്ല്യു.​എം.​സി ബ​ഹ്‌​റൈ​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ് എ​ഫ്.​എം. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​വി.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ൻ​റ് അ​ന​സ് റ​ഹിം കാ​യം​കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി.​എ വൈ​സ് പ്ര​സി​ഡ​ൻ​റ് വി​നു ക്രി​സ്​​റ്റി, സെ​ക്ര​ട്ട​റി കി​ഷോ​ർ കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​ത്ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ ക​ല​ണ്ട​ർ മു​ഖ്യാ​തി​ഥി​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു. കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ബി​നു കു​ണ്ട​റ ന​ന്ദി​യും പ​റ​ഞ്ഞു.

ഓ​ർ​ഗ​നൈ​സേ​ഷ​ൻ മീ​റ്റി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ് അ​ഭി​ലാ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, പ്ര​സി​ഡ​ൻ​റ് നി​സാ​ർ കൊ​ല്ലം, ഏ​രി​യ കോ​ഓ​ഡി​നേ​റ്റേ​ഴ്‌​സ് ബി​നു കു​ണ്ട​റ, നി​ഹാ​സ് പ​ള്ളി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് ഷാ​ൻ സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ അ​രു​ൺ കു​മാ​ർ ന​ന്ദി​യും അ​റി​യി​ച്ചു. ഏ​രി​യ ജോ. ​സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ്, വൈ. ​പ്ര​സി​ഡ​ൻ​റ് സാ​ബി​ത് എ​ന്നി​വ​ർ സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:committekpsa
Next Story