കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ സമ്മേളനം
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ ഭാരവാഹികൾ
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ സമ്മേളനം സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ നടന്നു. ഏരിയ പ്രസിഡന്റ് രതിൻ തിലക് അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം കോഓർഡിനേറ്റർ സന്തോഷ് കാവനാട് ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി സലിം തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ സജീവ് ആയൂർ നേതൃത്വം നൽകി. പ്രസിഡന്റായി ലിനീഷ് പി.എ ആചാരി, വൈസ് പ്രസിഡന്റായി ശ്രീജിത്ത് പരമേശ്വരൻ നായർ, സെക്രട്ടറിയായി ജോസ് ജി. മാങ്ങാട്ട്, ജോ. സെക്രട്ടറിയായി ഗ്ലാൺസൺ സെവാസ്റ്റിയൻ വാസ്, ട്രഷററായി സുരേഷ് എസ്. ആചാരി എന്നിവരെ തെരഞ്ഞെടുത്തു. സലിം തയ്യിൽ, രതിൻ തിലക് എന്നിവരെ സെൻട്രൽ കമ്മിറ്റി പ്രതിനിധികളായി തെരഞ്ഞെടുത്തു. കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, ഏരിയ കോഓഡിനേറ്റർ സജീവ് ആയൂർ എന്നിവർ വരണാധികാരികളായിരുന്നു. കൊല്ലം പ്രവാസി അസോസിയേഷൻ ട്രഷറർ രാജ് കൃഷ്ണൻ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ ജോ. സെക്രട്ടറി രജീഷ് അയത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ജെയി

