Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊല്ലം പ്രവാസി...

കൊല്ലം പ്രവാസി അസോസിയേഷൻ വിദ്യാർഥികളെ ആദരിച്ചു

text_fields
bookmark_border
കൊല്ലം പ്രവാസി അസോസിയേഷൻ വിദ്യാർഥികളെ ആദരിച്ചു
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ

മ​നാ​മ: വ്യ​ത്യ​സ്ത മേ​ഖ​ല​യി​ൽ പ്രാ​ഗ​ല്ഭ്യം തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച എ​ജു​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

എം.​ബി.​ബി.​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ ഡോ. ​നാ​ഫി​യ നൗ​ഷാ​ദ് , ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ ടെ​ക്‌​നി​ക്ക​ൽ സെ​ക്ഷ​നി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച അ​ജ്മ​ൽ ജ​മാ​ൽ , ഐ​ല​ൻ​ഡ് ടോ​പ്പ​റാ​യ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​നി കൃ​ഷ്ണ ആ​ർ. നാ​യ​ർ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​നും , കെ.​പി.​എ ര​ക്ഷാ​ധി​കാ​രി​യു​മാ​യ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, ടി.​കെ.​എം എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്‌​നി പ്ര​സി​ഡ​ന്റും ,

അ​ൽ മൊ​യ്‌​ദ് എ​യ​ർ ക​ണ്ടീ​ഷ​നി​ങ് ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യ ഹാ​രി​സ് മോ​ൻ, എ​ഴു​ത്തു​കാ​രി മാ​യാ കി​ര​ൺ, കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ , ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ , വൈ​സ് പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കാ​വ​നാ​ട്, സെ​ക്ര​ട്ട​റി അ​നോ​ജ് മാ​സ്റ്റ​ർ , അ​സി. ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsHonorKollam Pravasi Association
News Summary - Kollam Pravasi Association Honored the Students
Next Story