Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​ല്ലം പ്ര​വാ​സി...

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷം
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റൈ​ൻ വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നം വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. കെ.​പി.​എ മ​നാ​മ ഏ​രി​യ​യി​ൽ മ​നാ​മ ഏ​രി​യ ക​മ്മി​റ്റി​യും പ്ര​വാ​സി ശ്രീ ​യൂ​നി​റ്റ് 8 ചേ​ർ​ന്ന് മ​ധു​രം വി​ത​ര​ണം ന​ട​ത്തി.

കൂ​ടാ​തെ, ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പും സി​ത്ര, ഗു​ദൈ​ബി​യ എ​ന്നീ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളും സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayBahrainKollam Pravasi Association
News Summary - Kollam Pravasi Association Celebrated National Day
Next Story