Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2024 12:18 PM IST Updated On
date_range 11 Nov 2024 12:18 PM ISTകൊല്ലം പ്രവാസി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് 29ന്
text_fieldsbookmark_border
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ, ഹമ്മദ്ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ -2 സംഘടിപ്പിക്കുന്നു,
നവംബർ 29ന് വൈകീട്ട് നാലു മുതൽ എട്ടുവരെ മുഹറഖ് സ്പോർട്സ് ക്ലബിൽവെച്ചാണ് മത്സരങ്ങൾ. ലെവൽ 1, 2 വിഭാഗങ്ങളിലായി നടക്കുന്ന ഡബിൾസ് ടൂർണമെന്റിലേക്കുള്ള ടീം രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 35021944, 37795068, 33738091 എന്നീ നമ്പറിൽ ബന്ധപ്പെടാം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

