Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​ല്ലം പ്ര​വാ​സി...

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മേ​യ്ദി​ന ആ​ഘോ​ഷം

text_fields
bookmark_border
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മേ​യ്ദി​ന ആ​ഘോ​ഷം
cancel

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മേ​യ്ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. കെ.​പി.​എ പ്ര​വാ​സി​ശ്രീ യൂ​നി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​സ്‌​ക​ർ, ട്യൂ​ബ്‌​ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഉ​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി.

ഹ​മ​ദ് ടൗ​ൺ, ബു​ദൈ​യ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​മ​ദ് ടൗ​ൺ, ബു​ദൈ​യ ഏ​രി​യ​യി​ലെ തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം മേ​യ്ദി​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച് മ​ധു​ര​വി​ത​ര​ണം ന​ട​ത്തി. വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ​ക്ക് കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ കി​ഷോ​ർ കു​മാ​ർ, അ​നോ​ജ് മാ​സ്റ്റ​ർ, ബി​നു കു​ണ്ട​റ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​വാ​സ് ജ​ലാ​ലു​ദ്ദീ​ൻ, സ​ജീ​വ് ആ​യൂ​ർ, അ​നി​ൽ കു​മാ​ർ, വി.​എം. പ്ര​മോ​ദ്, ലി​ജു ജോ​ൺ, ഷി​ബു സു​രേ​ന്ദ്ര​ൻ, പ്ര​ദീ​പ്കു​മാ​ർ, വി​ഷ്ണു, വി​നീ​ത്, ഗോ​പ​ൻ, വി​ജോ, അ​ജ്‌​മ​ൽ, പ്ര​വാ​സി ശ്രീ ​യൂ​നി​റ്റ് ഹെ​ഡു​ക​ളാ​യ പ്ര​ദീ​പ അ​നി​ൽ, ജ്യോ​തി പ്ര​മോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollambahrainPravasi Association
News Summary - Kollam Pravasi Association
Next Story