Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: കൊല്ലം കൊട്ടാരക്കര വെളിയം സ്വദേശി പ്രദീപ് കാർത്തികേയൻ (47) ബഹ്റൈനിൽ നിര്യാതനായി. കരൾ രോഗം അധികമായതിനെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ 20 വർഷമായി ബഹ്റൈൻ പ്രവാസിയാണ് പ്രദീപ്. കോവിഡ് കാലത്തിനു ശേഷം ബിസിനസിൽ തകർച്ച നേരിടുകയും പിന്നീട് ജോലി നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് ഫ്ലക്സി വിസയിൽ രാജ്യത്ത് തുടരുകയായിരുന്നു. മാതാവ്: ലീല. ഭാര്യ: പ്രീത. മകൻ: ഹൃദിക്. മകൾ: ഹൃദ്യ. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തി വരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

